Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​ ധരിക്കാത്ത...

മാസ്​ക്​ ധരിക്കാത്ത മലയാളി വിമാന യാത്രക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
മാസ്​ക്​ ധരിക്കാത്ത മലയാളി വിമാന യാത്രക്കാരൻ അറസ്​റ്റിൽ
cancel

ചെന്നൈ: എയർഹോസ്​റ്റസുമാരും സഹയാത്രക്കാരും നിരന്തരം അഭ്യർഥിച്ചിട്ടും മാസ്​ക്​ ധരിക്കാൻ തയാറാവാത്ത മലയാളിയായ വിമാന യാത്രക്കാരൻ പിടിയിൽ. ഞായറാഴ്​ച രാത്രി 11ന്​ കണ്ണൂരിൽനിന്ന്​ പുറപ്പെട്ട്​ 11.30ന്​ ചെന്നൈയിലെത്തിയ ഇൻഡിഗോ എയർലൈൻസ്​ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി പ്രദീപ്​കുമാറാണ്​ (46) പ്രതി.

പൈലറ്റ്​ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ വിമാനത്താവള സുരക്ഷ ഉദ്യോഗസ്ഥർ പ്രദീപ്​കുമാറിനെ ചോദ്യം ചെയ്​തതിനുശേഷം പൊലീസിന്​ കൈമാറുകയായിരുന്നു.

എയർപോർട്ട്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestChennai​Covid 19
News Summary - Malayali passenger arrested for not wearing mask
Next Story