Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാലിൽ...

റഫാലിൽ ചർച്ചയാവാമെന്ന്​ വെങ്കയ്യ; വേണ്ടെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
റഫാലിൽ ചർച്ചയാവാമെന്ന്​ വെങ്കയ്യ; വേണ്ടെന്ന്​ കോൺഗ്രസ്​
cancel

എട്ടാം ദിവസവും രാജ്യസഭ സ്തംഭിച്ചു

ന്യൂഡൽഹി: റഫാൽ ആയുധ ഇടപാട്​ സംബന്ധിച്ച് പാർലമ​​െൻറിൽ ചർച്ചയാവാമെന്ന ര ാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവി​​​െൻറ നിർദേശം കോൺഗ്രസ്​ തള്ളി. തുടർച്ചയായ എട്ടാം ദിവസവും പാർല​മ​​െൻറ്​​ ബ ഹളത്തിൽ സ്​തംഭിച്ചു. ജെ.പി.സി അന്വേഷണമെന്ന ആവശ്യത്തിൽ കോൺഗ്രസ്​ ഉറച്ചു നിൽക്കുകയാണ്​.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രാവിലെ ​േചർന്ന പാർലമ​​െൻറ്​ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മിറ്റി യോഗം ചർച്ചക്കെടുത്തില്ല. അതേസമയം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർല​െമൻറിൽ ചർച്ചയാവാമെന്ന്​ അഭിപ്രായമാണ്​ തൃണമൂൽ കോൺഗ്രസിനുള്ളത്​. ഇത്​ ബി.ജെ.പിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്​ഥാനത്തിലാണെന്നാണ്​ കോൺഗ്രസ്​ സംശയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrafale dealmalayalam newsJPC Enquiry
News Summary - Rafale deal congress demands JPC Enquiry -India News
Next Story