Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിലെ ബി.ജെ.പി...

രാജസ്​ഥാനിലെ ബി.ജെ.പി എം.എൽ.എ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
Kiran Maheshwari
cancel

ജയ്​പുർ: രാജസ്​ഥാൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ കിരൺ മഹേശ്വരി കോവിഡ്​ ബാധിച്ച്​ മരിച്ചു. 59 വയസായിരുന്നു.

രാജ്​സാമന്ദ്​ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ്​ ഇവർ. മൂന്നുതവണ ഇവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കുറച്ചുദിവസങ്ങളായി മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്​ച രാ​ത്രിയോടെ മരണം സ്​ഥീരീകരിക്കുകയായിരുന്നു.

ലോക്​സഭ സ്​പീക്കർ ഓം ബിർള, മുഖ്യമ​ന്ത്രി അശോക്​ ഗെഹ്​ലോട്ട്​, നിയമസഭ ​സ്​​പീക്കർ സി.പി. ജോഷി, ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ സതീഷ്​ പൂനിയ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona VirusRajasthan BJP MLAKiran MaheshwariCovid 19
News Summary - Rajasthan BJP MLA Kiran Maheshwari Dies After Testing Positive For COVID-19
Next Story