Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ തൃണമൂൽ...

ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു; മൂന്നു ബി.ജെ.പിക്കാർ അറസ്​റ്റിൽ

text_fields
bookmark_border
ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു; മൂന്നു ബി.ജെ.പിക്കാർ അറസ്​റ്റിൽ
cancel

കല്യാനി: പശ്ചിമ ബംഗാളിൽ ​േബ്ലാക്ക്​ പഞ്ചായത്ത്​ സമിതി അംഗമായ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകനെ കൊലപ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ മനോരഞ്​ജൻ പത്രയാണ്​ കൊല്ലപ്പെട്ടത്​. തൃണമൂൽ ഓഫിസിനു മുന്നിൽ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു ബി.ജെ.പി പ്രവർത്തകരെ അറസ്​റ്റ്​ചെയ്​തതായി ജില്ല പൊലീസ്​ സൂപ്രണ്ട്​ സുഖേന്ദു ഹിര അറിയിച്ചു.

അതേസമയം, നദിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ്​-ബി.ജെ.പി സംഘർഷത്തിനിടെ വാഹനങ്ങൾ തകർത്തു. തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരെ ബി.ജെ.പിക്കാർ ആക്രമിച്ചതിനെ തുടർന്നാണ്​ സംഘർഷം തുടങ്ങിയത്​.
ലോക്​സഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്​- ബി.ജെ.പി പ്രവർത്തകർ തമ്മിൽ വ്യാപക സംഘർഷമാണ്​ അരങ്ങേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalmalayalam newsindia newsTrinamool workerTrinamool-BJP
News Summary - Trinamool worker killed in Bengal, 3 held
Next Story