Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ പഞ്ചായത്ത്​...

ബംഗാൾ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന്​ കോടതി

text_fields
bookmark_border
ബംഗാൾ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന്​ കോടതി
cancel

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി  പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന്​ ​ ഹൈ​കോ​ട​തി സം​സ്​​ഥാ​ന തെ​ര​െ​ഞ്ഞ​ടു​പ്പ് ക​മീ​ഷ​ന്​ നി​ർ​ദേ​ശം ന​ൽ​കി. ക​മീ​ഷ​​​െൻറ നി​ല​വി​ലെ വി​ജ്​​ഞാ​പ​നം കോ​ട​തി റ​ദ്ദാ​ക്കി. ഇ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​തി​രു​ന്നു. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ മ​തി​യാ​യ സ​മ​യം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. 

തെ​ര​െ​ഞ്ഞ​ടു​പ്പ് ക​മീ​ഷ​​​െൻറ വി​ജ്​​ഞാ​പ​ന​ത്തെ ചോ​ദ്യം​ചെ​യ്​​ത്​ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്, സി.​പി.​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ധി​യെ സ്വാ​ഗ​തം​ചെ​യ്​​ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​തു ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്​ ല​ഭി​ച്ച പ​രാ​ജ​യ​മാ​ണെ​ന്ന്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalmalayalam news
News Summary - West Bengal panchayat elections- India news
Next Story