Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2015 3:55 PM GMT Updated On
date_range 29 March 2017 6:30 AM GMTബാർകോഴ കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി: ചെന്നിത്തല
text_fieldsbookmark_border
ഹരിപ്പാട്: ബാർകോഴ കേസിൽ ഹൈകോടതിയിൽ അപ്പീൽ നൽകാൻ രേഖാമൂലം അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല. എന്നാൽ, കേസിൽ നേരിട്ട് ഇടപെടൽ നടത്തില്ല. നിഷ്പക്ഷമായി പ്രവർത്തിക്കുന്ന വിജിലൻസിന് എതിരാണ് വിജിലൻസ് കോടതി വിധി. സ്വന്തം നിലപാട് വ്യക്തമാക്കാൻ അപ്പീൽ പേകേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story