Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴ ചർച്ച ചെയ്യാൻ...

ബാർ കോഴ ചർച്ച ചെയ്യാൻ തയാറെന്ന് കെ.എം മാണി

text_fields
bookmark_border

തിരുവനന്തപുരം: ബാർ കോഴ വിഷയം എവിടെവെച്ചും ചർച്ച ചെയ്യാൻ തയാറെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും മന്ത്രിയുമായ കെ.എം മാണി. വിഷയം ചർച്ച ചെയ്യേണ്ടെന്ന് ഒരിടത്തും താൻ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ആശങ്കകളില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manibar scam
Next Story