Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2016 7:47 PM GMT Updated On
date_range 6 April 2017 3:41 AM GMTഅളവിൽ കൂടുതൽ പടക്ക ശേഖരം: മുൻ എം.എൽ.എ അറസ്റ്റിൽ
text_fieldsbookmark_border
തൃശൂർ: അളവിൽ കൂടുതൽ പടക്കം വിൽപനക്കുവെച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ പ്രസിഡൻറായ സഹകരണ സംഘത്തിെൻറ പേരിലാണ് പടക്ക വിൽപന നടന്നത്. 450 കിലോ പടക്കം സൂക്ഷിക്കാൻ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ 1000 കിലോയിലധികം പടക്കമുൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story