Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടന്മാർക്കെതിരെ പീഡന...

നടന്മാർക്കെതിരെ പീഡന പരാതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

text_fields
bookmark_border
Edavela Babu
cancel

ആലുവ: നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ എത്തിച്ചാണ് മൊഴിയെടുത്തത്.

നടൻ ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ രഹസ്യമൊഴി നൽകി. മജിസ്ട്രേറ്റ് അഞ്​ജു ക്ലീറ്റസിന് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edavela BabuHema Committee Reportconfidential statement
News Summary - A confidential statement of the actress was recorded in the harassment complaint against the actors
Next Story