Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2017 11:27 PM GMT Updated On
date_range 18 Oct 2017 9:59 AM GMTവിവരാവകാശ കമീഷന് എതിരായ ഹരജി പിന്‍വലിക്കണം -അഡ്വ. ഡി.ബി. ബിനു
text_fieldsbookmark_border
തിരുവനന്തപുരം: തന്‍െറ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വിവരാവകാശ കമീഷന് എതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു. മന്ത്രിസഭാ യോഗ തീരുമാന രേഖകള്‍ വെളിപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാറിനില്ളെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് ഹരജി നല്‍കിയത് സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹംതന്നെയാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കില്ളെന്ന് പറയുന്നതെന്നും ബിനു ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story