Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ വിമാനമിറങ്ങാൻ...

കണ്ണൂരിൽ വിമാനമിറങ്ങാൻ അമിത്​ഷാക്ക്​ അനുമതി നൽകിയതാരെന്ന്​ കെ. മുരളീധരൻ

text_fields
bookmark_border
കണ്ണൂരിൽ വിമാനമിറങ്ങാൻ അമിത്​ഷാക്ക്​ അനുമതി നൽകിയതാരെന്ന്​ കെ. മുരളീധരൻ
cancel

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ അമിത് ഷാക്ക് അനുമതി നൽകിയത്​ ആരെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരൻ. സംസ്​ഥാന സർക്കാരിനെ താഴെയിടാൻ ബി.ജെ.പിക്ക് കഴിയില്ല. അമിത് ഷാ പറഞ്ഞത് തമാശയാണെന്നും മുരളീധരൻ പറഞ്ഞു.

സന്ദീപാനന്ദ ഗിരിയെ സംരക്ഷിക്കാൻ സർക്കാർ എന്തുകൊണ്ട് തയാറയില്ലെന്നും മുരളീധരൻ ചോദിച്ചു. സർക്കാരിനെ ജനങ്ങൾ തന്നെ താഴെയിടും. ഓഖി ദുരന്തത്തിലും ഷുഹൈബ് വധത്തിലും ഓടിയെത്താത്ത മുഖ്യമന്ത്രി ആശ്രമത്തിൽ ഓടിയെത്തിയെന്നും മുരളീധരൻ പറഞ്ഞു.

ആശ്രമത്തിനെതിരായ അക്രമത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsAmit Shahk muraleedharanmalayalam newssandeepananda giri
News Summary - Amit shah's Kannur visit - Kerala news
Next Story