Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightൈകയ്യാങ്കളിക്കേസ്...

ൈകയ്യാങ്കളിക്കേസ് പിൻവലിക്കുന്നത്​ ജനാധിപത്യത്തോടുളള അവഹേളനം - ചെന്നിത്തല

text_fields
bookmark_border
Chennithala
cancel

തിരുവനന്തപുരം: നിയിമസഭയിലെ ​ൈകയ്യാങ്കളി കേസ്​ പിൻവലിക്കരുതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേസ്​ പിൻവലിച്ചാൽ അത്​ നിയമസഭയോടു മാത്രമല്ല, ജനാധിപത്യത്തോടുമുള്ള അവഹേളനമാകും. കേസ്​ പിൻവലിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസ്​ ശക്​തമായി എതിർക്കും. ഇൗ വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്​ഥാനത്ത്​ അക്രമ സംഭവങ്ങൾ വ്യാപിച്ചിരിക്കുകയാണ്​. ചോദിക്കാനും പറയാനും ആരുമില്ല. സംസ്​ഥാനത്ത്​ ഭരണം തന്നെയില്ലാത്ത അവസ്​ഥയാണ്​. കണ്ണൂരി​​​െൻറ രാഷ്​ട്രീയ കൊലപാതകം സംസ്​ഥാനത്തിന്​ അവമതിപ്പുണ്ടാക്കിയെന്ന ഗവർണറു​െട അഭിപ്രായത്തെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newsmalayalam newsAssembly Chaos
News Summary - Assembly Chaos: WithDraw Of Case is the Challenge to Democracy Says Chennithala -Kerala News
Next Story