Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2016 7:01 AM GMT Updated On
date_range 21 Nov 2016 9:44 AM GMTസന്നിധാനത്ത് ധനലക്ഷ്മി ബാങ്കിന്‍െറ മൂന്നാമത് എ.ടി.എം
text_fieldsbookmark_border
ശബരിമല: ശബരിമല സന്നിധാനത്ത് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ധനലക്ഷ്മി ബാങ്ക് പുതിയ എ.ടി.എം തുറന്നു. നടപ്പന്തലിലും ബാങ്കിന്‍െറ സന്നിധാനം ശാഖയിലും പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ക്ക് പുറമെയാണ് തിരുമുറ്റത്ത് മൂന്നാമത്തെ എ.ടി.എം കൗണ്ടര്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ മുരളി കോട്ടക്കകം, അസി. എന്‍ജിനീയര്‍ ബസന്ത് കുമാര്‍, ധനലക്ഷ്മി ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം.പി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story