Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുനിയിൽ ഇരട്ടക്കൊല;...

കുനിയിൽ ഇരട്ടക്കൊല; വാദം കേൾക്കൽ രണ്ട് മാസത്തേക്ക് നിർത്തിവെച്ചു

text_fields
bookmark_border
Upset over delay in dinner, man murders wife
cancel

മഞ്ചേരി: വിചാരണ നടപടികൾ അവസാന ഘട്ടത്തിലെത്തിയ കുനിയിൽ ഇരട്ടക്കൊലക്കേസിൽ വാദം കേൾക്കുന്നത് രണ്ട് മാസത്തേക്ക് കോടതി നിർത്തിവെച്ചു. കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയിൽ നൽകിയ ഹരജി തീർപ്പാക്കേണ്ടതിനാൽ ഡിസംബർ 14 വരെയാണ് നടപടികൾ നിർത്തിവെച്ചത്.

ഒന്നര വർഷത്തോളം സാക്ഷി വിസ്താരം നടത്തിയ ജഡ്ജിക്ക് വിധി പറയാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് വില്ലൻ കദീജ, നുസ്റത്ത് ജഹാൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി വരും വരെ കേസ് മാറ്റിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adjournedMurder Caseshearing
News Summary - Double murder in Kuni-The hearing was adjourned for two months
Next Story