Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ നയം:...

ഹജ്ജ്​ നയം: മതനേതാക്കളുടെ യോഗം വിളിച്ച്​ അബ്​ദുല്ലക്കുട്ടി

text_fields
bookmark_border
ഹജ്ജ്​ നയം: മതനേതാക്കളുടെ യോഗം വിളിച്ച്​ അബ്​ദുല്ലക്കുട്ടി
cancel

കോ​ഴി​ക്കോ​ട്​: പു​തി​യ ഹ​ജ്ജ്​ ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മ​ത, സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും ഹ​ജ്ജ്​ വെ​ൽ​ഫെ​യ​ർ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി. 26ന്​ ​രാ​വി​ലെ 10.30ന്​ ​ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ലാ​ണ്​ യോ​ഗം. ഹ​ജ്ജ്​ ന​യ​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ന​യം രൂ​പ​പ്പെ​ടു​ത്താ​ൻ​ ന​ട​പ​ടി വൈ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ ന​വം​ബ​ർ ര​ണ്ടി​ന്​ മും​ബൈയിൽ യോഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ബ്​​ദു​ല്ല​ക്കു​ട്ടി പ​റ​ഞ്ഞു. സ​മ​സ്ത അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ജി​ഫ്​​രി ത​ങ്ങ​ളെ അ​ബ്​​ദു​ല്ല​ക്കു​ട്ടി സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj policyAP Abdullakutty
News Summary - Hajj policy: AP Abdullakutty called a meeting of religious leaders
Next Story