Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺ കെണി വിവാദം: വിധി...

ഫോൺ കെണി വിവാദം: വിധി 29ന്

text_fields
bookmark_border
ഫോൺ കെണി വിവാദം: വിധി 29ന്
cancel

തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 29ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ചാനൽ ജീവനക്കാരിയാണ് ഹരജി നൽകിയത്. കേസിൽ ചാനൽ പ്രവർത്തക ഉൾപ്പെടെ മൂന്നുപേരെ സാക്ഷിയായി വിസ്തരിച്ചിരുന്നു. മുൻ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് ശശീന്ദ്രൻ അപമര്യാദയായി പെരുമാറി എന്നാണ് ഹരജിയിലെ ആരോപണം. ഫോൺവിളി വിവാദമായതിനെ തുടർന്ന് മാർച്ച് 26ന് ശശീന്ദ്രൻ മന്ത്രിസ്​ഥാനം രാജി​െവച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK Saseendranhoney trapping
News Summary - honey trapping
Next Story