Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കെതിരായ പോക്സോ...

നടിക്കെതിരായ പോക്സോ കേസ്: അന്വേഷണം ഊർജിതം

text_fields
bookmark_border
kerala police
cancel
camera_alt

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: മു​കേ​ഷ് അ​ട​ക്കം ഏ​ഴ്​ സി​നി​മാ താ​ര​ങ്ങ​ൾ​ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ന​ടി​ക്കെ​തി​രെ എ​ടു​ത്ത പോ​ക്സോ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

പൊ​ലീ​സ് ചെ​ന്നൈ​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ന​ടി​യു​ടെ ബ​ന്ധു കൂ​ടി​യാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ന​ൽ​കി​യ ലൈം​ഗി​ക ചൂ​ഷ​ണ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

സി.​ഐ ഉ​ൾ​പ്പെ​ടെ നാ​ലം​ഗ പൊ​ലീ​സ് സം​ഘ​മാ​ണ് ചൈ​ന്നൈ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSO case
News Summary - Investigation intensified in POCSO case against actress
Next Story