Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതി ലഭിച്ചു, അഞ്ചേരി...

നീതി ലഭിച്ചു, അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല- എം.എം മണി

text_fields
bookmark_border
MM Mani
cancel

ഇ​ടു​ക്കി: അഞ്ചേരി ബേബി വധക്കേസിൽ തനിക്ക് നീ​തി ല​ഭി​ച്ചു​വെ​ന്ന് മു​ൻ​മ​ന്ത്രി എം.​എം. മ​ണി. അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചേ​രി ബേ​ബി​യെ ക​ണ്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

മ​ണി​ക്ക് പു​റ​മേ ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള സി​.പി.​എം നേ​താ​ക്ക​ളാ​യ ഒ.​ജി. മ​ദ​ന​ൻ. പാ​മ്പു​പാ​റ കു​ട്ട​ൻ എ​ന്നി​വ​രെ​യും കേ​സി​ൽ നി​ന്ന് കോ​ട​തി ഒ​ഴി​വാ​ക്കി.

നേ​ര​ത്തെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന വി​ടു​ത​ൽ ഹ​ർ​ജി തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​യി​രു​ന്നു സെ​ഷ​ൻ​സ് കോ​ട​തി വി​ധി. പി​ന്നാ​ലെ​യാ​ണ് മൂ​വ​രും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി വെടിയേററ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 'വണ്‍ ടൂ ത്രീ' കൊലവിളി പ്രസംഗത്തേത്തുടര്‍ന്നാണ് അഞ്ചേരി ബേബി വധം വീണ്ടും വിവാദമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM ManiAnchery murder
News Summary - Justice was done, Ancheri never even saw the baby- MM Mani
Next Story