Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 11:59 PM GMT Updated On
date_range 25 Feb 2022 11:59 PM GMTമത്സ്യത്തൊഴിലാളിക്ക് സാന്ത്വനമായി പ്രവാസി തീരകോൺഗ്രസിന്റെ കാരുണ്യഹസ്തം
text_fieldsbookmark_border
ഉദുമ: സംസ്ഥാന പാതയിൽ കോട്ടിക്കുളത്ത് ഓവുചാലിൽ വീണ് കാലിന് പരിക്കേറ്റതിനെ തുടർന്ന് തൊഴിലിന് പോവാൻ സാധിക്കാതെ ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി ജി. ഷണ്മുഖന് പ്രവാസി തീരകോൺഗ്രസ് ദുബൈ കമ്മിറ്റി ധനസഹായം നൽകി. പ്രവാസി തീര കോൺഗ്രസ് ചെയർമാൻ രമേശൻ കീഴൂർ തുക കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ, രക്ഷാധികാരി പ്രദീപ് ബേക്കൽ, രമേശൻ ബേക്കൽ, ബാബു ദാമോദരൻ, ജി. സന്തോഷ് കുമാർ, ആർ. സുഗുണൻ, ശംഭു ബേക്കൽ, ആർ. അജിത, രതീശൻ ബേക്കൽ, യു.കെ. അശോകൻ, സുരീ കോട്ടിക്കുളം, ശശി കോട്ടിക്കുളം എന്നിവർ സംസാരിച്ചു. പടം uduma shanmugan മത്സ്യത്തൊഴിലാളി ഷണ്മുഖന് പ്രവാസി തീര കോൺഗ്രസിന്റെ സഹായധനം ചെയർമാൻ രമേശൻ കീഴൂർ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story