Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2021 7:16 AM GMT Updated On
date_range 11 Sep 2021 7:16 AM GMTബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം; അടുത്ത 48 മണിക്കൂർ നിർണായകം
text_fieldsbookmark_border
തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത 48 മണിക്കൂർ നിർണായകമാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
ന്യൂനമർദ്ദം ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യതയുണ്ട്.
കേരളത്തിൽ 15 വരെ മഴ സാധ്യത നിലനിൽക്കുന്നു. അതേസമയം വടക്കൻ കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ മഴ പെയ്തേക്കും. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story