Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:09 AM GMT Updated On
date_range 23 Nov 2021 12:09 AM GMTപി.എഫ് കേസിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsbookmark_border
കൊച്ചി: ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേരള ഹൈകോടതിയും സുപ്രീംകോടതിയും തൊഴിലാളികൾക്ക് അനുകൂലമായ വിധിപറഞ്ഞത് മറികടക്കാൻ കേന്ദ്രസർക്കാർ നേരിട്ട് സുപ്രീംകോടതിയിലെ ഹരജി സമർപ്പിച്ചത് പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഓൾ ഇന്ത്യ ഇ.പി.എഫ് മെംബേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ജോർജ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കെ.പി. ബേബി, കെ.എ. റഹ്മാൻ, പി.ജെ. തോമസ്, വിജിലൻ ജോൺ, സുരേഷ് ബാബു, ജയമോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story