Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:15 AM GMT Updated On
date_range 22 Feb 2022 12:15 AM GMTസഹകരണ ബാങ്ക് അഴിമതി: ധർണ നടത്തി
text_fieldsbookmark_border
പറവൂർ: മന്നം സഹകരണ ബാങ്കിലും സ്റ്റോറിലും നടക്കുന്ന അഴിമതിയും ക്രമക്കേടുകളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മന്നം, തത്തപ്പിള്ളി, വാണിയക്കാട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ ധർണ ഉദ്ഘാടനം ചെയ്തു. ഹബീബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് പി.ആർ. സൈജൻ, വി.ജി. ശശിധരൻ, ജഗദീശ്വരൻ, പി.എ. ഷംസുദ്ദീൻ, പി.എസ്. ശശി, ജി. രാജൻ, ഗോപാലകൃഷ്ണൻ, പി.ആർ. രാഹുൽ, പയസ്, വിൻസെന്റ്, ദിലീപ്, ശ്യാംജി, ആഷസ് കുമാർ, വിൻസെന്റ്, സുപ്രിയ എന്നിവർ സംസാരിച്ചു. പടം EA PVR prathishedham 6 കോൺഗ്രസ് മന്നത്ത് നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story