Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:15 AM GMT Updated On
date_range 22 Feb 2022 12:15 AM GMTലത മങ്കേഷ്കർക്ക് ശ്രദ്ധാഞ്ജലിയുമായി ഗായകർ
text_fieldsbookmark_border
മട്ടാഞ്ചേരി: അന്താരാഷ്ട്ര മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി കേരള കൊങ്കണി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിലെ വിവിധ ഭാഷകളിൽ ലത മങ്കേഷ്കർ പാടിയ പാട്ടുകൾ പാടി ശ്രദ്ധാഞ്ജലി ഒരുക്കി. 10 വയസ്സ് മുതൽ 80 വരെ പ്രായമുള്ള ഗായിക-ഗായകന്മാർ ബ്രിജ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കൊങ്കണി, മലയാളം, മറാത്തി, സംസ്കൃതം, തമിഴ് എന്നിങ്ങനെ പത്ത് ഭാഷയിൽ ലത മങ്കേഷ്കർ പാടിയ ഗാനങ്ങൾ ആലപിച്ചു. എസ്. രാമകൃഷ്ണ കിണിക്ക് പണ്ഡരീനാഥ് ഭുവനേന്ദ്ര പുരസ്കാര സമർപ്പണവും നടന്നു. ചിത്രം: ലത മങ്കേഷ്കർക്കായി ഒരുക്കിയ ശ്രദ്ധാഞ്ജലിയിൽ തങ്കമണി പാടുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story