Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:15 AM GMT Updated On
date_range 22 Feb 2022 12:15 AM GMT'മദ്യശാലകൾ തുറക്കാനുള്ള സർക്കാർ ശ്രമം വഞ്ചനപരം'
text_fieldsbookmark_border
കൊച്ചി: 267 മദ്യഷോപ്പുകൾ പുതുതായി തുറക്കാനുള്ള ബിവറേജസ് കോർപറേഷന്റെ ശിപാർശ നടപ്പാക്കുന്നത് വഞ്ചനപരമാണെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിക്കുന്ന മദ്യാസക്തി മദ്യവർജനത്തിലൂടെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുകയും മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ സർക്കാറിന്റെ മദ്യനയം ജനദ്രോഹകരമാണെന്ന് കുരുവിള മാത്യൂസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story