Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightലൈംഗികപീഡനം: 13 വർഷം...

ലൈംഗികപീഡനം: 13 വർഷം തടവും 65,000 രൂപ പിഴയും വിധിച്ചു

text_fields
bookmark_border
crime
cancel

ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ​ക്ക് 13 വ​ർ​ഷം ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി ജിം​കോ ജോ​ർ​ജി​നെ​യാ​ണ്​ (55) ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ ജ​ഡ്ജി വി.​ജി. അ​നു​പ​മ ശി​ക്ഷി​ച്ച​ത്. 2022 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം.

ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എം. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷാ​ജി എ​സ്. നാ​യ​ർ, പി.​ബി. ഷാ​ജി, എ.​എ​സ്.​ഐ സി​നു​മോ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജ​സീ​ന തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പി.​ജി. യ​മു​ന​യാ​യി​രു​ന്നു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultErnakulam News
News Summary - Sexual assault-Sentenced to 13 years in prison and a fine of Rs 65,000
Next Story