Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ​ഹോ​ദ​ര​ങ്ങ​ളെ...

സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel

മ​ട്ടാ​ഞ്ചേ​രി: സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ​ഹോ​ദ​ര​ങ്ങ​ളാ​യ ഹ​സൈ​നാ​ർ, ഹു​സൈ​നാ​ർ, സു​ഹൃ​ത്ത് ബി​നു എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ ഫോ​ർ​ട്ട്കൊ​ച്ചി ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ അ​മ​ൽ ജേ​ക്ക​ബ്, ഷാ​രോ​ൺ വ​ർ​ഗീ​സ്, അ​നോ​ഷ്, നി​ഖി​ൽ ആ​ൻ​റ​ണി, ഹാ​ൻ​സി ഫ്രാ​ങ്ക്ളി​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചെ​മ്മീ​ൻ​സ് ജ​ങ്ഷ​ന് സ​മീ​പ​ത്ത്​ ഒ​ന്നാം പ്ര​തി അ​മ​ൽ ജേ​ക്ക​ബ് അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്കു​മാ​യി വ​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​െൻറ വി​രോ​ധ​ത്തി​ൽ സം​ഘം ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacking case
News Summary - Case For Attacking Brothers
Next Story