Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightകനത്ത മഴയിൽ മൂന്നാർ...

കനത്ത മഴയിൽ മൂന്നാർ ഗ്യാപ് റോഡിലേക്ക്​ മലയിടിഞ്ഞു വീണു

text_fields
bookmark_border
munnar
cancel
camera_alt

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞപ്പോൾ

തൊടുപുഴ: കനത്ത മഴയെത്തുടർന്ന് മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മലയിടിഞ്ഞു. വലിയ പാറകൾ റോഡിലേക്ക് വീണ് വഴി പൂർമണായും അടഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു.

വലിയ പാറകളാണ് റോഡിലേക്ക് വീണ് കിടക്കുന്നത്. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് മലയിടിഞ്ഞിരിക്കുന്നത്. ബൈസൺ വാലിക്ക് പോകുന്ന ജങ്ങ്ഷനിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - rock fell down into road
Next Story