Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 11:58 PM GMT Updated On
date_range 6 Jun 2022 11:58 PM GMTഎൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ സംഗമം
text_fieldsbookmark_border
കണ്ണൂർ: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സ്പെഷൽ തഹസിൽദാർ ഓഫിസുകളിൽ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. എ. ഉണ്ണികൃഷ്ണൻ, ജോയ് ഫ്രാൻസിസ്, പി. നന്ദകുമാർ, കെ. ഉഷാകുമാരി, വി. സത്യൻ, കെ. അസീംബു, വി.ആർ. സുധീർകുമാർ, കെ. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. photo: ngo kannur sangamam സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story