Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ്...

തെരുവുനായ് ശല്യത്തിനെതിരെ ഒറ്റയാൾ കാൽനട യാത്ര

text_fields
bookmark_border
തെരുവുനായ് ശല്യത്തിനെതിരെ ഒറ്റയാൾ കാൽനട യാത്ര
cancel
camera_alt

കെ.​സി. സ​ലീം കാ​ൽ​ന​ട​യാ​ത്രയിൽ

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ൽ​ന​ട​യാ​ത്ര​യു​മാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​സി. സ​ലീം വ​ള​പ​ട്ട​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച വ​ള​പ​ട്ട​ണ​ത്തു​നി​ന്ന് ക​ണ്ണൂ​ർ ഗാ​ന്ധി സ​ർ​ക്കി​ളി​ലേ​ക്ക് കാ​ൽ​ന​ട യാ​ത്ര ന​ട​ത്തി​യ​ത്.

വ​ള​പ​ട്ട​ണ​ത്തു​നി​ന്ന് ആ​രം‍ഭി​ച്ച യാ​ത്ര എ​ഴു​ത്തു​കാ​ര​ൻ ഇ​യ്യ വ​ള​പ​ട്ട​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ള​യ​ട​ത്ത് അ​ശ്ര​ഫ് സ്വാ​ഗ​ത​വും ടി.​പി. പാ​പ്പി​നി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeStray Dog
News Summary - One-man Walk Against Stray Dog Nuisance
Next Story