Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 2:16 PM GMT Updated On
date_range 6 Aug 2022 3:29 PM GMTഅച്ഛൻ മരിച്ചതിനു പിന്നാലെ മകളും യാത്രയായി
text_fieldsbookmark_border
ചെറുവത്തൂർ: അച്ഛൻ മരിച്ചതിനു പിന്നാലെ മകളും യാത്രയായി. ആനിക്കാടിയിലെ എൽ.ഐ.സി. ഏജൻ്റ് കെ. വി. കുഞ്ഞികൃഷ്ണൻ്റെ ഭാര്യ ബിന്ദുവാണ് (48) മരിച്ചത്. ബിന്ദുവിന്റെ അച്ഛൻ തിമിരിത്തട്ടിലെ പുതിയവളപ്പിൽ ഗോവിന്ദൻ വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മകളും മരണപ്പെട്ടത്. അമ്മ: രാധ. മക്കൾ: വീണാകൃഷ്ണ (പടന്നക്കാട് കാർഷിക കോളേജ്), സ്വാതീകൃഷ്ണ. സഹോദരങ്ങൾ: ബിജു, വിനോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story