Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightകൊക്കുകളും...

കൊക്കുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ് കണ്ണങ്കൈ പാടശേഖരം

text_fields
bookmark_border
കൊക്കുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ് കണ്ണങ്കൈ പാടശേഖരം
cancel
camera_alt

ക​ണ്ണ​ങ്കൈ പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ക്ഷി​ക്കൂ​ട്ടം

ചെ​റു​വ​ത്തൂ​ർ: കൊ​ക്കു​ക​ളും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും നി​റ​ഞ്ഞ് ക​ണ്ണ​ങ്കൈ പാ​ട​ശേ​ഖ​രം. നൂ​റു​ക​ണ​ക്കി​ന് ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളാ​ണ് പി​ലി​ക്കോ​ട് ക​ണ്ണ​​ൈ​ങ്ക​യി​ലെ പാ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​തി​ൽ വെ​ള്ള​ക്കൊ​ക്കു​ക​ളാ​ണ് ധാ​രാ​ളം. പ​ന​ക്ക പു​ഴ​യി​ലെ വെ​ള്ള​വും മ​ത്സ്യ​വും വ​യ​ലി​ലെ കീ​ട​ങ്ങ​ളും ഭ​ക്ഷ​ണ​മാ​ക്കാ​നാ​ണ് പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത്.

പ​ക​ൽ മു​ഴു​വ​നും പ​ക്ഷി​ക​ൾ നി​റ​ഞ്ഞ വ​യ​ൽ ഇ​തു​വ​ഴി പോ​കു​ന്ന​വ​ർ​ക്ക് സു​ന്ദ​ര​കാ​ഴ്ച സ​മ്മാ​നി​ക്കു​ന്നു. ഏ​പ്രി​ൽ വ​രെ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ ഈ ​പാ​ട​ശേ​ഖ​ര​ത്തി​ലു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Great egret
News Summary - Kannankai farms full of Great egret and migratory birds
Next Story