Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 6:33 AM GMT Updated On
date_range 27 March 2022 6:33 AM GMT209 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്
text_fieldsbookmark_border
Listen to this Article
നീലേശ്വരം: വെള്ളിയാഴ്ച വൈകീട്ട് കെ -റെയിൽ വിരുദ്ധ റാലി നടത്തിയ ബി.ജെ.പി ജില്ല പ്രസിഡൻറ് രവീശതന്ത്രി കുണ്ടാർ അടക്കമുള്ള 209 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
സാഗർ ചാത്തമത്ത്, മധു രാജപുരം, രാജീവൻ ചെമ്പ്രകാനം, രതീഷ്, സുകുമാരൻ തൈക്കടപ്പുറം, സതീശൻ, വേലായുധൻ, രാജീവൻ പതഞ്ജലി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story