Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Petrol price
cancel
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎക്സൈസ് തീരുവ കുറക്കൽ:...

എക്സൈസ് തീരുവ കുറക്കൽ: പെ​ട്രോൾ പമ്പുകൾക്ക്​​ അഞ്ചു മുതൽ 10 ലക്ഷം വരെ നഷ്​ടമെന്ന്​

text_fields
bookmark_border

കൊ​ല്ലം: കേ​ന്ദ്ര സ​ർ​ക്കാ​ർ ഡീ​സ​ൽ, പെ​ട്രോ​ൾ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വ് വ​രു​ത്തി​യ​തു​മൂ​ലം ഡീ​ല​ർ​മാ​ർ​ക്ക്​ അ​ഞ്ച​ു മു​ത​ൽ 10 ല​ക്ഷം രൂ​പ​യു​ടെ വ​രെ ന​ഷ്​​ടം നേ​രി​ട്ട​താ​യി ജി​ല്ല പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ന​ഷ്​​ടം ഓ​യി​ൽ ക​മ്പ​നി​ക​ൾ ഏ​റ്റെ​ടു​ക്ക​ണം. പൊ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ ജി.​എ​സ്.​ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ക​യും 28 ശ​ത​മാ​നം നി​കു​തി നി​ല​നി​ർ​ത്തു​ക​യും വേ​ണം.

നാ​ലു​വ​ർ​ഷ​മാ​യി ഡീ​ല​ർ ക​മീ​ഷ​ൻ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. പ​മ്പു​ക​ളെ​യും ഡീ​ല​ർ​മാ​രെ​യും സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ പ​മ്പു​ക​ൾ അ​ട​ച്ചി​ട്ട്​ സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി എ​സ്. മു​ര​ളീ​ധ​ര​ൻ, പ്ര​സി​ഡ​ൻ​റ്​ മൈ​താ​നം വി​ജ​യ​ൻ, സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel price
News Summary - Excise duty reduction: Petrol pumps to lose Rs 5 lakh to Rs 10 lakh
Next Story