Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവി​വാ​ഹ​വാ​ഗ്ദാ​നം...

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീഡനം: യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീഡനം: യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

സ​ബീ​ർ

ച​വ​റ: ഇ​രു​പ​ത്തി​യാ​റു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. ആ​യൂ​ർ മ​ഞ്ഞ​പ്പാ​റ സ​ലീം മ​ൻ​സി​ലി​ൽ എ​സ്. സ​ബീ​ർ (27) ആ​ണ് ച​വ​റ പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്. യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വ്യാ​ജ​വാ​ഗ്ദാ​നം ന​ൽ​കി 2017 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​തെ പി​ന്മാ​റു​ക​യു​മാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, എ​സ്.​ഐ ജോ​ബ് അ​നി​ൽ, എ.​എ​സ്.​ഐ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ അ​നു, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. റി​മാ​ൻ​ഡ് ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
Next Story