Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40വർഷം കഠിനതടവും പിഴയും

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച പ്രതിക്ക്  40വർഷം കഠിനതടവും പിഴയും
cancel

ചങ്ങനാശ്ശേരി: വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും വിധിച്ചു.ചങ്ങനാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ജി.പി. ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. പത്തനംതിട്ട തിരുവല്ല പരുമല തിക്കപുഴ കല്ലുപറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.പിഴത്തുക ഇരക്ക് നൽകണം. തുക നൽകാത്തപക്ഷം ആറുവർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി. കേസിന്‍റെ അന്വേഷണച്ചുമതല ചങ്ങനാശ്ശേരി സി.ഐ ആയിരുന്ന പി.വി. മനോജ്കുമാറിനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrestchaganassery
Next Story