Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജൂബിലി പാർക്ക്;...

ജൂബിലി പാർക്ക്; ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്​ ശിപാർശ

text_fields
bookmark_border
kottayam corporation
cancel

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ ര​സീ​ത്​​ബു​ക്ക്​ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കോ​ട്ട​യം ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നം. ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ഴ്ച ക​​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കും.

ഓ​ഡി​റ്റ്​ വി​ഭാ​ഗ​മാ​ണ്​​ കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ ര​സീ​ത്​​ബു​ക്ക്​ കാ​ണാ​നി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ എ​ല്ലാ സെ​ക്ഷ​നു​ക​ൾ​ക്കും തി​ര​ച്ചി​ൽ​ മെ​മ്മോ​ന​ൽ​കി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്ന്​ ​ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി യോ​ഗ​ത്തെ അ​റി​യി​ച്ചു. തു​ട​ർ​ച​ർ​ച്ച​യി​ലാ​ണ്​ വീ​ഴ്​​ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ സ്ഥ​ലം​മാ​റി​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഉ​ട​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കും. ന​ഗ​ര​സ​ഭ​യു​ടെ 2020-21 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ലോ​ക്ക​ൽ​ഫ​ണ്ട്​ ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ട്​-​ഓ​ഡി​റ്റ്​ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി എ​ന്നി​വ പ​രി​ഗ​ണി​ക്കാ​നാ​യി ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ജൂ​ബി​ലി പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കൃ​ത്യ​മാ​യ പ​രി​പാ​ല​ന ക​രാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ക്കി​ലേ​ക്ക്​ വാ​ങ്ങി​യ 14 ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു.

ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ക​മ്പ​നി​ക​ളു​മാ​യി പ​രി​പാ​ല​ന​ത്തി​നു​ള്ള ക​രാ​ർ ഒ​പ്പി​ടാ​ത്ത​താ​ണ്​ ഇ​തി​ന്​​ കാ​ര​ണ​മെ​ന്ന്​ ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ ഇ​തി​ലൂ​ടെ ന​ഗ​ര​സ​ഭ​ക്ക്​ ന​ഷ്ട​മു​ണ്ടാ​യ​ത്. കൃ​ത്യ​മാ​യ ക​രാ​ർ വേ​ണ​മെ​ന്ന്​ കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന്​ കൗ​ൺ​സി​ലി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

ഇ​തോ​ടെ​യാ​ണ്​ അ​ന്ന്​ ക​രാ​ർ ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം. പാ​ർ​ക്കി​ലെ ചെ​ടി​ക​ൾ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ ന​ന​യ്ക്കാ​ൻ ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും ഒ​രു​മാ​സം ക​ഴി​ഞ്ഞ​തോ​​ടെ ചെ​ടി​ക​ളും പു​ല്ലും ഉ​ണ​ങ്ങി​ന​ശി​ച്ചു. ഇ​തി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വാ​ട​ക​ക്കാ​ര​ൻ സ്വകാര്യ കെട്ടിടത്തിൽ പു​തി​യ​താ​യി ഒ​രു​നി​ല നി​ർ​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ച്​ ഒ​മ്പ​ത്​ മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​​ല്ലെ​ന്ന്​ യോ​ഗ​ത്തി​ൽ ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഇ​തി​ൽ അ​ടി​യ​ന്തി​ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ സെ​ക്ര​ട്ട​റി യോ​ഗ​ത്തെ അ​റി​യി​ച്ചു. തൊ​ഴി​ലു​റ​പ്പ്​​പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യ ഒ​രു​വി​ഭാ​ഗം കൗ​ൺ​സി​ല​ർ​മാ​രു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ യോ​ഗ​ത്തി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി.

അ​ർ​ബ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ രാ​ത്രി ഏ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​​ക്കേ​ണ്ട സെ​ന്‍റ​റു​ക​ളു​ടെ സ​മ​യം ഏ​ഴ്​ മ​ണി​വ​രെ​യാ​ക്കി ചു​രു​ക്കി​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​​ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം രാ​ത്രി ഏ​ട്ടു​വ​രെ​യാ​യി നി​ശ്​​ച​യി​ച്ച​തെ​ന്നും ഇ​ത്​ കു​റ​യ്​​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ​മു​യ​ർ​ന്നു. ഇ​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്ന്​ ചെ​യ​ർ​പേ​ഴ്​​സ​ൺ ബി​ൻ​സി സെ​ബാ​സ്​​റ്റ്യ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsKottayam Corporation
News Summary - Jubilee Park- Recommendation for departmental action against officials
Next Story