Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെ​ഹു​ൽ...

മെ​ഹു​ൽ ചോ​ക്സി​ക്കെ​തി​രാ​യ കേ​സു​ക​ൾ ഡൊ​മ​നി​ക്ക പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി രാ​ജ്യം വി​ട്ട വ​ജ്ര​വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്സി​യെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. ക​രീ​ബി​യ​ൻ ദ്വീ​പാ​യ ഡൊ​മ​നി​ക്ക ചോ​ക്സി​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചു. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച കു​റ്റ​ത്തി​നാ​ണ് ഡൊ​മ​നി​ക്ക ചോ​ക്സി​യെ 2021 മേ​യ് 24 ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്. 2.5 ല​ക്ഷം രൂ​പ ന​ൽ​കി​യാ​ണ് ചോ​ക്സി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. 13,500 കോ​ടി​യു​ടെ അ​ഴി​മ​തി കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​ണ് ചോ​ക്സി. അ​ന​ന്ത​ര​വ​ൻ നീ​ര​വ് മോ​ദി കൂ​ട്ടു​പ്ര​തി​യാ​ണ്. വാ​യ്പ ത​ട്ടി​പ്പി​ന് ശേ​ഷം നാ​ടു​വി​ട്ട ചോ​ക്സി 2018 മു​ത​ൽ ആ​ന്‍റി​ഗ്വ​യി​ലാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story