Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:09 AM GMT Updated On
date_range 4 Dec 2021 12:09 AM GMTഹയർ സെക്കൻഡറി, ഹൈസ്കൂൾ ലയനനീക്കം ചെറുക്കും -എച്ച്.എസ്.എസ്.ടി.എ
text_fieldsbookmark_border
കൊടുവള്ളി: കെ.ഇ.ആർ പരിഷ്കരണത്തിൻെറ മറവിൽ നടത്തുന്ന ഹയർ സെക്കൻഡറി, ഹൈസ്കൂൾ ലയനനീക്കം അവസാനിപ്പിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, സംഘടന സമരമാർഗങ്ങളുമായി മുന്നോട്ടുപോകും. തോമസ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. എൻ.കെ. അനിൽകുമാർ, സന്ദീപ് ഹർഷൻ സംസാരിച്ചു. എം.റഷീദ് അധ്യക്ഷത വഹിച്ചു. സി. ശ്രീനാഥ് സ്വാഗതവും വി.കെ. ഫൈസൽ നന്ദിയും പറഞ്ഞു. ഫോട്ടോ: Cl kr Kdy-1 hssta samelanam.jpg ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി മേഖല സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തോമസ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story