Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:07 AM GMT Updated On
date_range 9 May 2022 12:07 AM GMTഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ അവധിദിനമായ ഞായറാഴ്ചയും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. 20 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. എട്ട് സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചു. മാവൂർ റോഡ്, നരിക്കുനി, തീക്കുനി, ആയഞ്ചേരി, വില്യാപ്പള്ളി, താമരശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കുറ്റ്യാടിയിൽ വിൽപനക്കുവെച്ച 15 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു. കുറ്റ്യാടി ഭക്ഷ്യസുരക്ഷ ഓഫിസർ പി.ജി. ഉന്മേഷ്, കൊടുവള്ളി ഭക്ഷ്യസുരക്ഷ ഓഫിസർ ടി. രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story