Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ബാസ്

അബ്ബാസ്

text_fields
bookmark_border
ഉദുമ: പാക്യാരയിലെ വ്യാപാരിയും പഴയകാല മുസ്​ലിം ലീഗ് പ്രവർത്തകനുമായിരുന്ന ബാർവാല (72) നിര്യാതനായി. പരേതനായ ബാർവാല അബ്​ദുല്ലയുടെ മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: അബ്​ദുല്ല (ദുബൈ), മുഹമ്മദ് (ഓട്ടോഡ്രൈവർ), ഹൈദർ അലി (ദുബൈ), ജമീല, മൈമൂന, ഹാജിറ. മരുമക്കൾ: ഷാഫി കളനാട്, അഹമ്മദലി അണങ്കൂർ, അഷ്‌റഫ്‌ തൊട്ടി, ഹസീന മൗവ്വൽ, സറീന കുണിയ, മിസ്‌രിയ കുശാൽ നഗർ. സഹോദരങ്ങൾ: ആലി പാക്യാര, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്​ദുൽ റഹ്​മാൻ, ബീഫാത്തിമ, ഖദീജ കീഴൂർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story