Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ​ല​ക്ട്രി​ക് വാ​ഹ​ന...

ഇ​ല​ക്ട്രി​ക് വാ​ഹ​ന ന​യം: ചാ​ര്‍ജി​ങ് സ്​​റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു

text_fields
bookmark_border
Electric Vehicle Policy: Establishing Charging Stations
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ ഇ​ല​ക്ട്രി​ക് വാ​ഹ​ന ന​യം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി അ​നെ​ര്‍ട്ടും കേ​ന്ദ്ര ഊ​ര്‍ജ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ എ​ന​ര്‍ജി എ​ഫി​ഷ്യ​ന്‍സി സ​ര്‍വി​സ​സ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി ജി​ല്ല​യി​ല്‍ ചാ​ര്‍ജി​ങ് സ്​​റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ നാ​ഷ​ന​ല്‍ ഹൈ​വേ, സ്​​റ്റേ​റ്റ് ഹൈ​വേ, എം.​സി റോ​ഡ്, മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ള്‍, താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ബ്ലി​ക് ചാ​ര്‍ജി​ങ് സ്​​റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ​ത് അ​ഞ്ച് സെൻറ്​ സ്ഥ​ല​മു​ള്ള സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കും പ​ദ്ധ​തി​യി​ല്‍ പ​ങ്കെ​ടു​ക്കാം. സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ​യും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള സ്ഥ​ലം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ഴ​ല്‍ര​ഹി​ത സ്ഥ​ലം ല​ഭ്യ​മാ​ണെ​ങ്കി​ല്‍ അ​വി​ടെ സൗ​രോ​ര്‍ജ സം​വി​ധാ​ന​വും ഒ​രു​ക്കും.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് അ​നെ​ര്‍ട്ടി​െൻറ ജി​ല്ല ഓ​ഫി​സി​ലോ, അ​നെ​ര്‍ട്ടി​െൻറ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ലെ ഇ-​മൊ​ബി​ലി​റ്റി സെ​ല്ലി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0483-2730999, 9188119410.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleCharging Stations
News Summary - Electric Vehicle Policy: Establishing Charging Stations
Next Story