Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightമു​തു​ത​ല...

മു​തു​ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം; കെ​ട്ടി​ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
മു​തു​ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം; കെ​ട്ടി​ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

മു​തു​ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ

മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

പ​ട്ടാ​മ്പി: മു​തു​ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2021-22 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ലെ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ണ്ട് നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം. 8,000 ച​തു​ര​ശ്ര​യ​ടി​യി​ൽ ഉ​യ​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ഒ.​പി റൂം, ​ഫാ​ർ​മ​സി, ല​ബോ​റ​ട്ട​റി, ഡോ​ക്ടേ​ഴ്സ് റൂം, ​പാ​ലി​യേ​റ്റി​വ് റൂം, ​മി​നി ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഒ​ബ്സെ​ർ​വേ​ഷ​ൻ റൂം, ​കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫി​സ് റൂം ​തു​ട​ങ്ങി​യ​വ​യാ​ണു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. വെ​ള്ളി​യാ​ഴ്ച ഇ​വി​​ടം സ​ന്ദ​ർ​ശി​ച്ച മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ന​ന്ദ​വ​ല്ലി, അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Building constructionMututhala Family Health Centre
News Summary - Mututhala Family Health Centre; Building construction is progressing
Next Story