Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
majeed
cancel
camera_alt

മജീദ്

പാ​ല​ക്കാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം വ​ല്ല​പ്പു​ഴ സ്വ​ദേ​ശി മ​ജീ​ദ് (38) എ​ന്ന പു​തി​യാ​പ്പി​ള മ​ജീ​ദി​നെ​യാ​ണ് പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 1.80 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കൈ​യി​ലാ​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ജീ​ദ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

2014ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ജീ​ദി​നെ​തി​രെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സു​ക​ളു​ണ്ട്.

ഒ​റ്റ​പ്പാ​ലം പാ​വു​കോ​ണം എ​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് മ​ജീ​ദി​നെ സൗ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സൗ​ത്ത് അ​ഡീ​ഷ​ന​ൽ എ​സ്.​ഐ നാ​രാ​യ​ണ​ൻ​കു​ട്ടി, എ​സ്‍.​സി.​പി.​ഒ​മാ​രാ​യ എം. ​സു​നി​ൽ, ര​വി, വി. ​ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldarrest
News Summary - Swindled of gold and silver by promising marriage; man arrested
Next Story