Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 11:58 PM GMT Updated On
date_range 25 Feb 2022 11:58 PM GMTഓമല്ലൂർ വയൽവാണിഭം; സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: മാർച്ച് 15 മുതൽ ഓമല്ലൂരിൽ ആരംഭിക്കുന്ന ചരിത്ര പ്രസിദ്ധമായ വയൽ വാണിഭത്തിന് ബൈജു ഓമല്ലൂർ ജനറൽ കൺവീനറായുള്ള 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി.പി. ഹരിദാസൻ നായർ, കെ. ബാലകൃഷ്ണൻ നായർ, കെ.ജി. വർഗീസ്, ആർ.സി. നായർ എന്നിവർ രക്ഷാധികാരികളായും മനോജ് കുമാർ (ചെയർ), സജയൻ ഓമല്ലൂർ (കൺ), എം.ആർ. അനിൽ കുമാർ, സുബിൻ തോമസ്, ഷാജി ജോർജ്, അഭിലാഷ് ഓമല്ലൂർ, സാലി തോമസ്, സജി വർഗീസ്, ജി. സുരേഷ് കുമാർ, അമ്പിളി എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ വിളവിനാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സെക്രട്ടറി പി. രാജീവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story