Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2023 6:11 AM GMT Updated On
date_range 6 Jun 2023 6:11 AM GMTകെ-ഫോൺ എത്തി;തൃശൂർ ജില്ലയിൽ ഇതുവരെ 2667 കണക്ഷനുകൾ
text_fieldsbookmark_border
തൃശൂർ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നപദ്ധതി സംസ്ഥാനത്ത് യാഥാർഥ്യമാകുമ്പോൾ ജില്ലയിൽ നൽകിയത് 2667 കണക്ഷനുകൾ. ജില്ലയിൽ 2039 സർക്കാർ സ്ഥാപനങ്ങളിലായി 2009 കണക്ഷനുകൾ നൽകി. 658 വീടുകളിലും കണക്ഷനുകൾ നൽകി. ശേഷിക്കുന്ന കണക്ഷനുകൾ ഈ മാസത്തോടെ പൂർത്തീകരിക്കും. ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും 100 വീടുകൾ വീതം 1300 കണക്ഷനും 2478 സർക്കാർ സ്ഥാപനങ്ങളിലും കെ-ഫോൺ കണക്ഷൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story