Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ടെ​ലി​കോം ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ടെ​ലി​കോം ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ഷി​നോ​യ്


തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ പ​ടി​യി​ൽ. വ​ടൂ​ക്ക​ര സ്വ​ദേ​ശി കു​ണ്ടു​കു​ളം വീ​ട്ടി​ൽ ഷി​നോ​യ് (38) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​യെ തൃ​ശൂ​ർ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നി​ൽ, എ.​എ​സ്.​ഐ​മാ​രാ​യ രാം​കു​മാ​ർ, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, ജെ​റി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - sexual abuse
Next Story