Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണിക്കവഞ്ചി തകര്‍ത്ത്...

കാണിക്കവഞ്ചി തകര്‍ത്ത് പണം കവർന്നു

text_fields
bookmark_border
വെള്ളറട: പൊന്നമ്പി കളിയ്ക്കല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. രണ്ടുദിവസങ്ങളിലായി പതിനായിരത്തോളം രൂപ കവര്‍ന്നതായാണ് ക്ഷേത്രസമിതി ഭാരവാഹികള്‍ നല്‍കിയ പരാതി. പൊന്നമ്പി ജങ്​ഷനുസമീപത്ത്​ വെച്ചിട്ടുള്ള കാണിക്കവഞ്ചിയിലും ക്ഷേത്ര കമാനത്തിന് അരികിലുള്ള കാണിക്കവഞ്ചിയിലുമാണ് കവര്‍ച്ച നടന്നത്. ഏപ്രില്‍ 26നും 28നും രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നാണ് സൂചന. കാണിക്കവഞ്ചി തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. സമീപ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളാണ് മോഷണത്തിനുപിന്നിലെന്നാണ് സംശയം. ക്ഷേത്ര ഭാരവാഹികള്‍ വെള്ളറട ​െപാലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story