Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലിന്യം: 26ന്...

മാലിന്യം: 26ന് പ്രത്യേക കൗൺസിൽ ചേരും

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർ‌‌ഡുകളിലെയും കൗൺസിലർമാ‌ർ അറിയാതെ വാർ‌‌‌ഡുകളിലെ കണ്ടിൻജൻറ്​ തൊഴിലാളികളെ പിൻവലിക്കുന്നത് കാരണം മാലിന്യനീക്കം വെല്ലുവിളിയായിരിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പലരുടേയും താൽപര്യങ്ങൾക്കനുസരിച്ചാണ് തൊഴിലാളികളെ മാറ്റുന്നത്. തൊഴിലാളികളുടെ അഭാവം മൂലം മാലിന്യനീക്കം പല സ്ഥലത്തും നടക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story