Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം കാപ്പിൽ...

തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മാധ്യമ പ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മാധ്യമ പ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തി
cancel

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ കാണാതായ മാധ്യമപ്രവത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂർ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 3.15ഓടെ ശ്രീകുമാർ പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്ക് ഉണ്ടായി. തുടർന്ന് ശ്രീകുമാറിനെ കാണാതാവുകയായിരുന്നു. വർക്കല ഫയർഫോഴ്സും അയിരൂർ പൊലീസും ചേർന്ന് ഇന്നലെ തന്നെ തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെ ഏഴരയോടെ പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളിൽ പ്രാദേശിക മാധ്യമപ്രവർത്തകനായിരുന്നു ശ്രീകുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbody foundThiruvananthapuram News
News Summary - The body of a missing journalist was found at Kappil beach in Thiruvananthapuram
Next Story