Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ വീടുകയറി...

യുവാവിനെ വീടുകയറി ആ​ക്രമിച്ചു

text_fields
bookmark_border
arrest
cancel
camera_alt

ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്റെ സി​.സി​ ടി​വി ദൃ​ശ്യം

പോ​ത്ത​ൻ​കോ​ട്: മീ​നാ​റ​യി​ൽ യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ടു ക​യ​റി ആ​ക്ര​മി​ച്ചു. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​​ക്ര​മം ന​ട​ത്തി​യ​ത്. ഷ​ഹ​നാ​സ് (30) നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം.​ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

പ്ര​വാ​സി​യാ​യ ഷ​ഹ​നാ​സ് മൂ​ന്നു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.​എ​ന്തി​നാ​ണ്​ അ​ക്ര​മ​മെ​ന്ന്​ അ​റി​യി​ല്ലെ​ന്നാ​ണ് ഷ​ഹ​നാ​സ് പൊ​ലീ​സി​ന് കൊ​ടു​ത്ത പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘം ആ​ളു​മാ​റി അ​ക്ര​മം ന​ട​ത്തി​യ​താ​ണോ എ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​ക്ര​മ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യം പൊ​ലീ​സ് ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casearrestattack
News Summary - The young man was attacked by entering the house
Next Story